Reactions Challenged!
ഈ കൊടും ചതിക്ക് ഇരയായിട്ടുള്ളത് ശുദ്ധരായ മുതിര്‍ന്ന തലമുറയിലെ ശാന്തിക്കരാണ്. അഭ്യസ്തവിദ്യരായ ഇളം തലമുറയുടെ പ്രതികരണം എങ്ങനെ ആവുക സ്വാഭാവികമാണ്? - "നാം ആരാധനയൊന്നും ചെയ്യാന്‍ പാടില്ല. ചെയ്യുന്നതായി ഒരു തോന്നല്‍ ഉണ്ടാക്കുകയെ പാടുള്ളൂ."
ദൈവത്തിനും ഒരുപക്ഷെ അതാവും ഇഷ്ടം. കാരണം യുദ്ധവും മതധര്‍മം ആണല്ലോ. അധര്‍മതിനു എതിരെ സന്ധിയല്ല യുദ്ധം തന്നെയാണ് മതം.
engane thettai veekshikkathirikkum;athinumathram pokritharangal alle ee namboothirikal cheythu kootiyathu.
ReplyDeleteനമ്പൂതിരിമാരെ താങ്കള്ക്ക് വിശ്വാസം ഇല്ലെങ്കില് പിന്നെ എന്തിന് അവരില് നിന്ന് മാത്രം നന്മ പ്രതീക്ഷിക്കുന്നു?
ReplyDelete