Temple Of Letters blogged many times.
പൂര്‍ണമായും അക്ഷരങ്ങളെക്കൊണ്ട് നിര്‍മിച്ച ഈ ക്ഷേത്ര രൂപത്തിന് ഒരു ത്രിമാനആവിഷ്കാരം (3D form) നിങ്ങള്ക്ക് വിഭാവനം ചെയ്യാന്‍ കഴിയുമോ? ...............
ഞാന്‍ അതിനുള്ള പരിശ്രമത്തിലാണ്... മൂന്നു വര്ഷം ആയിട്ട്. പല material കളിലും പല മാതൃകകള്‍ ഇതിനകം try ചെയ്തു. ഒന്നും പൂര്‍ണമായ വിജയത്തില്‍ എത്തിയില്ല... പക്ഷെ അതിനുള്ള സാധ്യതകള്‍ നാള്‍ക്കുനാള്‍ കൂടി വരുന്നുണ്ട്.
തെര്മോകൊളില്‍ ഉണ്ടാക്കിയ ഒരു രൂപം ആരാധനാ സങ്കല്പത്തില്‍ ഉപയോഗിച്ച് പോന്നു. പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ ന്യൂനതകള്‍ തിരിച്ചറിയാന്‍ സാധിച്ചു. തുടര്‍ന്ന് പുനര്‍നിര്‍മാണം ആരംഭിച്ചു.
ചതുരമാനത്തില്‍ ആയിരുന്നു ആദ്യത്തെ മാതൃക. പിന്നീട് വൃത്താകാരം ആയി.
ഓരോ മോഡലും പൂര്‍വ രൂപത്തെക്കാള്‍ പത്തിരട്ടി മെച്ചം ആയിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്നതും വളരെ മെച്ചം ആയിരിക്കും. ഒരു പബ്ലിക് പ്രസന്റേഷന്‍ നിലവാരത്തില്‍ എത്തിയാല്‍ അതൊരു സംഭവം ആയിരിക്കും.
ഈ അക്ഷരക്ഷേത്രചൈതന്യത്തിന്റെ മാഹാത്മ്യം വര്‍ണിക്കുന്ന 14 സംസ്കൃത ശ്ലോകങ്ങള്‍ അടങ്ങിയ കവിത You Tubeലുണ്ട്. പ്രാഗ്വേദകാലാദപിപൂജനീയപരമ്പരാസഞ്ചിതവേദമൂര്‍ത്തി: എന്നാണു അതില്‍ പറയുന്നത്. ഇതോടനുബന്ധിച്ച് വിജ്ഞാന പ്രദം ആയ ഒട്ടേറെ കാര്യങ്ങള്‍ You Tube ചെയ്യണം എന്ന് വിചാരിക്കുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. അതും ഈശ്വരേച്ഛയാവുമോ! എല്ലാത്തിനും സമയം ഒരു ഘടകം ആണല്ലോ.
A portable desktop temple. It is found so powerful that it can convert any place, room or hall to a temple by creating a spiritual environment and power in the surroundings.
However the material selection is to be done with care. It can be light synthetic materials like acrylic or metal alloys. I hope to do both. one is to keep fixed in a given place. and the other (light model) for public demonstration.

No comments:
Post a Comment