സജ്ജനങ്ങളെ,
പരിശുദ്ധം ആയ ഭക്തിമാർഗത്തിൽ ചരിക്കാൻ ഞാൻ ഉള്പ്പെടെ ഉള്ള ആളുകള്ക്കുള്ള വിമുഖതയുടെ തെളിവായി ഈ ബ്ലോഗിന്റെ മന്ദമായ പുരോഗതിയെ കണക്കാക്കാം.
ഇതിൽ ശ്രീമദ് ഭാഗവതത്തിലെ ആദ്യ ശ്ലോകം മുൻപ് വ്യാഖ്യാനിച്ചിരുന്നു. ഇപ്പോൾ ശ്രദ്ധേയം ആയി തോന്നിയ മറ്റൊന്ന് ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു
ശ്രീമദ് ഭാഗവതസ്കന്ധം അഞ്ച് . ശ്ലോകം പതിനേഴ്.
ശ്രീ ഭഗവാനുവാച
...
ബ്രഹ്മവാദോ ന മൃഷാ ഭവിതും അർഹതി
മമൈവ ഹി മുഖം യദ് ദ്വിജ ദേവകുലം. (5.17)
അർഥം. ബ്രഹ്മവാദം കപടം ആയിത്തീരാൻ അര്ഹിക്കുന്നില്ല. എന്റെ തന്നെ മുഖം ആണ് ദ്വിജദേവകുലം

No comments:
Post a Comment