എല്ലാര്‍ക്കും ശിവരാത്രി ആശംസകള്‍
കഴിയുന്നത്ര സമയം ഒറ്റയ്ക്ക് ഇരിക്കുക, ചിന്തിക്കുക എഴുതുക, വീണ്ടും വായിച്ചു പരിശോധിച്ച് തെറ്റ് തിരുത്തുക, കുഴപ്പം ഇല്ല എന്ന് തോന്നിയാല്‍ പ്രസിദ്ധീകരിക്കുക.. അതൊക്കെ വലിയ കാര്യം ആണെന്ന് വിചാരിച്ചു.
ആ വഴിക്ക് കുറെ ദൂരം നീങ്ങി. തൊഴില്‍പോലും ഉപേക്ഷിച്ച്.... എന്തിനോ ...
ഇപ്പോള്‍ മാങ്ങാനത്തപ്പന്റെ കുളപ്പുരമാളികയില്‍ ഏകാന്തവാസം അനുഷ്ടിക്കുമ്പോള്‍, മറിച്ചൊരു തോന്നല്‍... യാതൊന്നും ചിന്തിക്കാതെ ഇരിക്കുക, കര്‍മം ചെയ്യുക മാത്രം.. ജീവിതത്തില്‍ കുറച്ചു സമയം എങ്കിലും അനുഷ്ടാനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നത് മികച്ച അനുഭവം ആയി, ധന്യത ആയി അനുഭവപ്പെടുന്നു. എത്ര അധികം positive energy ലഭിക്കുന്ന സ്ഥലം ആണെന്നോ ഇവിടം.
എന്റെ തൂലിക ആ പീഠത്തില്‍ അറിയാതെ വച്ചപ്പോള്‍ അതൊരു ഒരു ആത്മസമര്‍പ്പണകര്‍മം ആയിത്തീര്‌ന്നു. അതിന്റെ ഫലം ഒട്ടും മോശം ആവില്ല.
ഈ നിലയില്‍ ഇരുന്നു കൊണ്ട് ആശയ വിനിമയം സാധിക്കുക എന്നത് വലിയ ഭാഗ്യം ആണ്. അതൊരു അത്യാഗ്രഹം പോലെ തോന്നുന്നു. എല്ലാം ഈശ്വരേച്ഛപോലെ മംഗള കരം ആവട്ടെ. എല്ല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍.