Friday, 21 September 2012

തുടക്കം


തൂലികാ സൗഹൃദം വായിക്കണേ! 

5 comments:

  1. Will be updated as often as possible.
    Hope at least once a day.

    ReplyDelete
  2. നന്നാ‍യി. പക്ഷെ മലയാളത്തിൽ എഴുതുന്നതാവും കൂടുതൽ നല്ലത്. സേർച്ച് എൻജിൻ ശരിക്കും ഈ പേജ് ഇൻഡക്സ് ചെയ്യണമെങ്കിൽ ഇമേജ് ഇട്ടിട്ട് കാര്യമില്ല. ടെക്സ്റ്റ് ആയിട്ടുതന്നെ ഇടണം.

    ഇതൊന്ന് ഉപയോഗിച്ച് നോക്കൂ. http://varnamproject.com/editor

    സ്വന്തം സംരംഭം ആണ്. ഇതിന്റെ മുഴുവൻ പണികൾ കഴിഞ്ഞിട്ടില്ല. എന്നാലും ഉപയോഗയോഗ്യമാണ്. ഒന്നുപയോഗിച്ച് നോക്കൂ.

    ReplyDelete
    Replies
    1. സന്തോഷം നവനീത്! "വര്‍ണം" നോക്കി. ചില സമയത്ത് അക്ഷരങ്ങള്‍ മാറുന്നില്ലല്ലോ! ഗൂഗിള്‍ IME ഒരു കുഴപ്പവും ഇല്ല. പഴയ ലിപിയും കിട്ടും. പ്രശ്നം അതല്ല. ഞാന്‍ basically ഒരു DTP operator ആണ്. ISM key board ആണ് ഉപയോഗിച്ച് കൈവഴക്കം.തന്നെയല്ല ഭാവിയില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനു page maker version ആവശ്യമാണ്‌. search engineകള്‍ക്ക് വേണ്ടി അവയിലെ സാങ്കേതിക പദങ്ങള്‍ വേറെ അടിക്കുകയോ മറ്റോ ചെയ്യാം ! ഞാന്‍ അത് അത്ര കാര്യം ആക്കിയില്ല. ഇതിന്റെ ഈ കടും വെട്ടു ബാക്ക് ഗ്രൗണ്ടില്‍ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ ഉള്ള പ്രയാസവും എന്നെക്കൊണ്ട് മാറി ചിന്തിപ്പിക്കുന്നു. :)

      Delete
  3. Truly u would have had a great experience and satisfaction while translating the Devi mahatmyam. Happy to know that.

    ReplyDelete